Tuesday, June 10, 2014

അറിയാൻ അനുവർത്തിക്കാൻ


  • പ്രഭാതത്തിന്റെ പ്രശാന്തതയെ ദൈവശബ്ദം കേൾക്കാനുള്ള അവസരമാക്കിത്തീർക്കാം 
  • യഥാർത്ഥ സ്നേഹം ആശയ രൂപത്തിൽ നില്ക്കുന്നതല്ല, ക്രിയാ രൂപത്തിൽ പ്രകടിപ്പിക്കുന്നതാണ്.
  • ദാനത്തേക്കാൾ ദാതാവിന്റെ മനോഭാവമാണ് പ്രധാനം.
  • ജീവിത സംതൃപ്തി നമ്മുടെ മനസിന്റെ അവസ്ഥയാണ്. അത് പുറമേ നിന്ന് അകത്തേക്ക് വരുന്നതല്ല; അകത്തു നിന്ന് പുറത്തേക്ക് വരുന്നതാണ്.
                  • (അവലംബം)

No comments: